ചേപ്പാട് തീവണ്ടിനിലയം
ചേപ്പാട് റെയിൽവേ സ്റ്റേഷൻ അഥവാ ചേപ്പാട് തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ്, ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ സോണിൽ,തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രവർത്തിപ്പിക്കുന്ന ഒരു തീവണ്ടിനിലയമാണീത്. ഇതൊരു ഹാൾട് നിലയം ആണ്. പ്രധാനമായും പാസ്സഞ്ചർ ട്രെയിനുകൾക്കാണ് ഇവിടെ നിർത്താൻ അനുവാദം ഉള്ളത്. ഇവിടെ നിന്നും ഒരു പാത കായംകുളം താപനിലയത്തിന്റെ ഇന്ധനസംഭരണ മേഖലയിലേക്ക് പോകുന്നു.
Read article